ത്രിപൂന്നിതുര പൂര്നത്രയീസന്റെ വൃശ്ചികൊല്സവം തുടങ്ങി .ഇനി പത്തുനാള്‍ മേളത്തിന്റെയും കഥകളിയുടെയും മറ്റു ക്ഷേത്രകലകളുടെയും ഉറങ്ങാത്ത രാവായി ത്രിപ്പൂനിതുര മാറും .പെരുവനം കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ ഭഗവാന്റെ ശീവേലിക്ക് ചെണ്ടകള്‍ രൌദ്രതാലത്തില്‍ ഉറഞ്ഞു തുള്ളും.കാതടപ്പിക്കുന്ന മേളപ്പെരുക്കത്തില്‍ മനം നിറഞ്ഞു നില്‍ക്കും ഉത്സവനഗരിയിലെ പ്രബ്ഭുധാരായ തനതുപ്രേഷകര്‍ .
No comments:
Post a Comment